19-ാം മെൽ ​(കെ.കെ.റോഡ്)- ചിറക്കടവ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഓഗസ്റ്റ് 15 മുതൽ 22 വരെ ഗതാഗതം പൂർണമായി നിരോധിച്ചു; വാഹനങ്ങൾ കൊടുങ്ങൂർ- മണിമല റോഡു വഴി പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ