മകന്റെ ഭാവി ജീവിതം ഓര്‍ത്തുള്ള ദുഖഃത്തോടൊപ്പം ആ മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെ ഓര്‍ത്തുള്ള വിഷമവും എനിക്ക് ഉണ്ട്;സത്യമായ കാര്യങ്ങള്‍ മാത്രം പുറത്ത് വരണം;വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; സുഹൈലിന്റെ മാതാവ്