കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി വിതരണം ചെയ്ത മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമില്ല; ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം