സർക്കാരിന്റെ പുതിയ പദ്ധതി ഇന്ദിരാ പവർകട്ട്: ഇൻവെർട്ടറും ജനറേറ്ററും ഉള്ളതിനാൽ മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്: അപ്രഖ്യാപിത പവർകട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.