എന്തൊക്കെ വന്നാലും പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കള്‍ക്ക് ഇതെന്തു പറ്റി..?ആരെയും കാണ്മാനില്ല: വിജിലൻസ് കേസെടുക്കാനുള്ള ഇ.ഡി ശുപാർശയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ മടിച്ച്‌ പാർട്ടി നേതാക്കളും ഘടകകക്ഷികളും.