പാലാ-പൊൻകുന്നം റോഡിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം;മരിച്ചത് പൊൻകുന്നം സ്വദേശി; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ