കിടങ്ങൂർ ഹൈവേ ജംഗ്ഷനിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ കാർ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോയ കേസിൽ കാർ ഡ്രൈവർ പോലീസ് പിടിയിൽ, അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ നമ്പർ പ്ലേറ്റ് സംഭവസ്ഥലത്ത് തെറിച്ചുവീണത് നിർണായക വഴിത്തിരിവായി