'വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന കർഷകർ വൈകിട്ട് 6ന് ശേഷം പുറത്തിറങ്ങരുതെന്ന ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം'; കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും സമര പ്രഖ്യാപന പ്രതിഷേധ സംഗമവും നടത്തി