കേരളത്തിൽ വീണ്ടും മഴ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.