കേരളത്തില്‍ പിണറായി വിജയനില്‍ ചുറ്റിയുള്ള വ്യക്തി കേന്ദ്രീകൃത പ്രചാരണം തിരിച്ചടിക്കിടയാക്കിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്: തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് തള്ളുകയും ചെയ്തു:അതിനിടെ പിണറായിയെ എന്തിന് പേടിക്കണമെന്ന ഇപി ജയരാജന്റെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്.