സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം നൽകി ദുരന്തനിവാരണ അതോറിറ്റി