നെൻമാറ ഇരട്ടക്കൊല കേസ്: മരിച്ച സുധാകരന്റെ മക്കൾക്ക് ആശ്വാസം; മൂത്ത മകൾക്ക് സർക്കാർ ജോലി നൽകാനും ഇളയ മകൾക്ക് പഠനസഹായം നൽകാനും മന്ത്രിസഭ യോഗത്തിൽ തീരുമാനം