തലയോലപറമ്പ് :
തലയോലപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലളിതകല അക്കാദമി ചെയർമാനായി നിയമിതനായ വൈക്കം എം.കെ.ഷിബുവിനെ ആദരിച്ചു. തലയോലപറമ്പിൽ സംഘടിപ്പിച്ച സമ്മേളനം വി.പി. സജീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്
കെ.ഡി.ദേവരാജൻ അധ്യക്ഷത വഹിച്ചു.
കെ.ബിനുമോൻ എംഎൽഎ
മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നിർവാഹക സമിതി അംഗംമോഹൻ ഡി.ബാബു,
അക്കരപാടം ശശി,
കെ.കെ.സിദ്ധീഖ്
ജോയികൊമ്പാനപ്പറമ്പ്, ഡിസിസി ജനറൽ സെക്രട്ടറി
പി.വി.പ്രസാദ്, വി.ടി.ജെയിംസ്,
ജോസ് വി.ജേക്കബ്ബ് എം.വി.മനോജ്, ജില്ലാ പഞ്ചായത്ത് അംഗം
വിജയമ്മബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
കുര്യാക്കോസ്,
എം.അനിൽകുമാർ
അനിതസുബാഷ് ,
പി.എം.മക്കാർ
തുടങ്ങിയവർ പ്രസംഗിച്ചു.
മറുപടി പ്രസംഗം നടത്തിയ എം.കെ. ഷിബു വൈക്കത്തെ ബിനാലെ മണി പുനസ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കാൻ ഊർജിത ശ്രമം നടത്തുമെന്ന് പറഞ്ഞു.






