കണ്ണൂര്‍ ജയിലില്‍ പ്ലാസ്റ്റിക് കുപ്പിയിലാക്കി രണ്ട് മൊബൈല്‍ ഫോണുകള്‍ കുഴിച്ചിട്ട നിലയില്‍; മണ്ണ് ഇളക്കി മാറ്റിയ നിലയില്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്