മാധ്യമ വിചാരം പരിപാടിയുമായി വീണ്ടും സെബാസ്റ്റ്യൻ പോൾ എത്തുന്നു:കൃത്യമായ വിലയിരുത്തലുകളും നിഷ്പക്ഷമായ നിലപാടുകളുമായി സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേക്ഷണം.