കൂ​ത്തു​പ​റ​മ്പ് കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ക​യും ചെയ്ത സംഭവം;നാ​ലു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ