ഡ്രൈ ഡേ മുന്നിൽകണ്ട് വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്നു;സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 45 കുപ്പി മദ്യം; സംഭവം അട്ടപ്പാടി കോട്ടത്തറയിൽ