'ഓപ്പറേഷൻ തൂഫാൻ'; കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാൻ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുമായി 2 യുവാക്കൾ പിടിയിൽ, കാഞ്ഞിരപ്പള്ളി പോലീസും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻ സാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്