കാണാതായ മധ്യവയസ്കയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.