ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് ഡോ. അനീഷ് ജോസഫ് എഴുതുന്നു..! (പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ്, മാർ സ്ലീവാ മെ‍ഡിസിറ്റി പാല)