സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു: അവയവക്കച്ചവടത്തിന്റെ മറവിൽ നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങൾക്കു പിന്നിലെന്ന് സംശയം