കോട്ടയം : സംസ്ഥാനത്ത് ഇന്ന്(15/07/26) സ്വർണവിലയിൽ വർധന. ഗ്രാമിന് 70 രൂപ കൂടി. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 13,160 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,05,280 രൂപ
ഗ്രാമിന് 70 രൂപ കൂടിയതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,160 രൂപയായി ഉയർന്നു. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,810 രൂപയാണ്.






