വീടുകളിൽ നിന്നുള്ള ചികിത്സയിൽ ദോഷഫലങ്ങൾ ഉള്ളത് കൊണ്ടാണ് നിർത്തലാക്കിയത്; സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ടുവരില്ലെന്ന് മന്ത്രി കെ മുരളീധരൻ