ലോക നാളികേര ദിനത്തിൽ നെഹ്റു പാർക്കിൽ തെങ്ങിൻതൈ നട്ട് കോട്ടയം നഗരസഭയും, ദേശീയ പരിസ്ഥിതി കോൺഗ്രസും; നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു