പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാതെ സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പാഴ് സ്ഥാപനങ്ങള്‍ക്ക് പൂട്ടിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പലരുടേയും പണി കട്ടപ്പുറത്ത്.