തെരുവില്‍ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; വളര്‍ത്തുനായ്ക്കള്‍ക്ക് ആര്‍.എഫ്.ഐ.ഡി ചിപ്പ് നിര്‍ബന്ധമാക്കാൻ സര്‍ക്കാര്‍