ഇന്ന് രാത്രി ഇന്ത്യൻ സമയം 9:39-ന് ആകാശത്ത് സവിശേഷമായ ഒരു ഗ്രഹമാറ്റം സംഭവിക്കും: ബുധനും ശുക്രനും തമ്മില്‍ 60 ഡിഗ്രി കോണളവില്‍ വരുന്നതാണ് ഈ പ്രതിഭാസം:വിസ സംബന്ധമായ കാര്യങ്ങള്‍ക്കോ പ്രധാനപ്പെട്ട രേഖകള്‍ ശരിയാക്കാനോ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇത് ഏറെ അനുകൂല സമയമാണ്.