ആധുനിക പഠനരീതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ഫെഡറൽ ബാങ്ക് അതിരമ്പുഴ ബ്രാഞ്ചിന്റെ സഹകരണത്തോടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സ്ഥാപിച്ച ഇന്ററാക്ടീവ് പാനൽ ഉദ്ഘാടനം ചെയ്തു