ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരൻ; പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു; പഴുതടച്ച അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ