മൃഗങ്ങളെ ഇനി തോന്നിയത് പോലെ വളര്‍ത്താനാകില്ല, വഴിയില്‍ ഉപേക്ഷിച്ചാലും പണി കിട്ടും; വളര്‍ത്തു നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍, 10,000 രൂപയാണ് പിഴയായി ചുമത്തുക