അരനൂറ്റാണ്ടിന് ശേഷം സംസ്ഥാനത്തെഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ വൻ നിയമ ശുപാർശ;1800 ഡോക്ടർമാരെയും ആയിരത്തോളം ആരോഗ്യ പ്രവർത്തകരെയും നിയമിക്കാനാണ് നീക്കം