ലോഡ്ജ് കേന്ദ്രീകരിച്ച്‌ നടന്നിരുന്ന ലഹരി വില്‍പനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി.