എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടയടി:ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ സംഘം ചേർന്ന് ആക്രമിച്ചു എന്നാണ് മുന്‍ ഭാരവാഹി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.