ഓണതിരക്ക് നിയന്തിക്കാൻ നീക്കം; 25 മുതൽ 28 വരെ ഗുരുവായൂരിൽ സ്‌പെഷ്യൽ ദർശനത്തിന് നിയന്ത്രണം; രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്‌പെഷ്യൽ ദർശനം ഉണ്ടാകില്ല