പാറശ്ശാലയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആക്രമണം ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ, 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍