ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയും മന്ത്രി മോൻസ് ജോസഫ്;ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു