അമിത് ഷായുടെ പേര് പറഞ്ഞും തട്ടിപ്പ്; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചെന്നും തേർഡ് ഐ ന്യൂസുകാരനെ ഒതുക്കാമെന്നും അമിത് ഷാ നേരിട്ട് വാക്കുകൊടുത്തു; ചീഫ് എഡിറ്ററുടെ വയറ്റിൽ ചൂണ്ടാണിവിരൽ കുത്തിയിറക്കിയെന്ന് അടുത്ത ബഡായി; പണം തട്ടാനായി താടിക്കാരൻ അടിച്ചിറക്കുന്ന ഇമ്മാതിരി ബഡായി കേട്ട് പുളകിതനായി കെട്ട് കണക്കിന് പണം നൽകാൻ മരമണ്ടൻ ലോഡ്ജ് മുതലാളിയും; തേർഡ് ഐ ന്യൂസുകാരൻ്റെ "പൂട " പറിക്കാൻ നിനക്ക് ധൈര്യമുണ്ടോടാ കള്ളത്താടി...!