കേരള പോലീസ് സൈബർ ഡിവിഷന്റെയും ചിൽഡ്രൻ ആൻഡ് പോലീസ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച് കിഡ് ഗ്ലോവ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ബാഡ്ജ് വിതരണവും നടന്നു; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു