കോട്ടയം : ഇന്ദിരാഗാന്ധിയുടെ 42-ാംമത് രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേലിന്റെയും, ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർ സമചീതമായി ആചരിച്ചു.
ജില്ലയിലെ മുഴുവൻ ബൂത്ത് കേന്ദ്രങ്ങളിലും രാവിലെ ഛായാചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചനെയും , അനുസ്മരണ സമ്മേളനങ്ങളും നടന്നു.
ജില്ലാതല പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി ഓഡിറ്റോറിയത്തിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
കുര്യൻ ജോയ് ,കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ , അഡ്വ:ഫിൽസൺ മാത്യൂസ് ,കുഞ്ഞ്ഇല്ലംപള്ളി , റ്റിഡി പ്രദീപ്കുമാർ ,ആനന്ദ് പഞ്ഞിക്കാരൻ , അഡ്വ: സിബി ചേനപ്പാടി ,എസ് രാജീവ് ,സിബി ജോൺ കൊല്ലാട് ന ന്തിയോട് ബഷീർ എന്നിവർ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു .






