ആശുപത്രികളിൽ നിന്ന് ഇനി ഉച്ചഭക്ഷണവും; സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍; ആദ്യഘട്ടത്തില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജില്‍ പദ്ധതി ഉടന്‍ ആരംഭിക്കും;എല്ലാ ആശുപത്രികളിലും കമ്മ്യൂണിറ്റി കിച്ചണ്‍ വ്യാപിപ്പിക്കും;മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കും