ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്നുവയസ്സുകാരനെ സി.സി.ടി.വി ദൃശ്യങ്ങള്‍, സാങ്കേതിക നിരീക്ഷണം, പ്രാദേശിക രഹസ്യാന്വേഷണം എന്നിവയുടെ സഹായത്തോടെ പോലീസ് കണ്ടെത്തി.