കുമരകത്ത് പൊതുസ്ഥലത്തെ അനധികൃത ബോർഡുകളും ബാനറുകളും കൊടികളും പരസ്യങ്ങളും നീക്കം ചെയ്യാത്തവർക്കെതിരെ 5000 രൂപ പിഴ ഈടാക്കും: ഇന്നു മുതൽ പരിശോധന