തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെയുള്ള എഫ് ബി പോസ്റ്റില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് വിശദീകരണം നല്‍കി കന്റോണ്‍മെൻറ് എസ്‌എച്ച്‌ഒയും എസ്‌ഐയും:വിശദീകരണങ്ങള്‍ പരിശോധിച്ച ശേഷം തുടർ നടപടികള്‍ ഉണ്ടാകുമെന്ന് കമ്മീഷണർ