ബ്രഡിനുള്ളില്‍ രണ്ട് ചത്ത പല്ലികളെ കണ്ടെന്ന് പരാതി: ബ്രഡ് കഴിച്ച പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിനിയായ ദിവ്യ സുഭീഷ് എന്ന യുവതി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി.