സി പി എം നേതാവ് എ.എൻ. ഷംസിറിനെ അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശന് രൂക്ഷ വിമർശനം:മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോള്‍ വെള്ളാപ്പള്ളിക്ക് കലിയാണന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.