ആനകളെ തടയാൻ മഞ്ഞളും നാരകവും അടങ്ങിയ ജൈവവേലി വെച്ചുപിടിപ്പിക്കും; എഐ ക്യാമറയും തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും; കാട്ടാന ശല്യം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനംവകുപ്പ് മന്ത്രി