ഹഗ്ഗ് ഇന്റർനാഷണലും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ കോഴ്സുകൾ ആരംഭിക്കും; രജിസ്ട്രാർ പ്രൊഫ. (ഡോ.) അഭിലാഷ് ബാബുവും ഹഗ്ഗ് ഇന്റർനാഷണൽ സി.ഇ.ഒ. അനീഷ് മോഹനും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു