ഓട്ടം വിളിച്ചെത്തിയ കാർ ഡ്രൈവറെ കബളിപ്പിച്ച്‌ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.