തൊപ്പി തെറിക്കാൻ സാധ്യത: സ്ഥലംമാറ്റം ധിക്കരിച്ച്‌ പുതിയ സ്റ്റേഷനില്‍ ചുമതലയേല്‍ക്കാതിരുന്ന ഡിവൈഎസ്പി പൃഥ്വിരാജ് ഡി.കെയ്ക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍: ഡിവൈഎസ്പി പൃഥ്വിരാജിനെതിരെ ഔദ്യോഗികമായി 'ഓറല്‍ എന്‍ക്വയറി' നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.