സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു; കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലായിരുന്നു സസ്‌പെൻഷൻ